24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് ക​ർ​ശ​നം
Kerala

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് ക​ർ​ശ​നം

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്നു​മു​ത​ൽ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം. ക​ള​ക്ട​റേ​റ്റു​ക​ള്‍, ഡ​യ​റ​ക്ട​റേ​റ്റ്, വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്നു മു​ത​ല്‍ ക​ര്‍​ശ​ന​മാ​യി ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് ന​ട​പ്പാ​ക്കു​ന്ന​ത്.

ബീ​മാ​പ​ള്ളി ഉ​റൂ​സ് പ്ര​മാ​ണി​ച്ചു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന് പ്ര​ദേ​ശി​ക അ​വ​ധി​യാ​യ​തി​നാ​ൽ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ബു​ധ​നാ​ഴ്ച മു​ത​ലാ​ണു പ​ഞ്ചിം​ഗ് ന​ട​പ്പി​ലാ​ക്കു​ക.

പ​ഞ്ചിം​ഗ് സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു പ​ല ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ന​ട​പ്പി​ലാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു​മു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​ത്. അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കും.

Related posts

സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​നെ​തി​രേ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍

Aswathi Kottiyoor

മുതിർന്ന പൗരന്മാരുടെ ഇളവ് ഒഴിവാക്കി; റെയിൽവേയ്ക്ക് അധികലാഭം 2,242 കോടി

മഴക്കെടുതി: ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം

Aswathi Kottiyoor
WordPress Image Lightbox