24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അപ്പാരല്‍ ഡിസൈന്‍ സെന്ററില്‍ കോഴ്സുകള്‍*
Kerala

അപ്പാരല്‍ ഡിസൈന്‍ സെന്ററില്‍ കോഴ്സുകള്‍*

*
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് നാടുകാണി അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (യോഗ്യത: പ്ലസ്ടു), നാല് മാസത്തെ ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്‌നിക് (എട്ടാംക്ലാസ്) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8301030362, 9995004269.
28/12/2022

Related posts

സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന

Aswathi Kottiyoor

പാതയിരട്ടിപ്പിക്കൽ : കോട്ടയം റൂട്ടിൽ ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox