24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെസിവൈഎം ഭാരവാഹികൾ
Kerala

കെസിവൈഎം ഭാരവാഹികൾ

അമ്പായത്തോട് : കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും, 2023 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. അമ്പായത്തോട് സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കെസിവൈഎം മാനന്തവാടി രൂപത ട്രഷറർ അനിൽ അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. കുര്യൻ വാഴയിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപതാ തലത്തിൽ നടത്തിയ കലാ-സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി. തുടർന്ന് 2023 വർഷത്തേക്കുള്ള തെരഞ്ഞടുപ്പും നടന്നു ഭാരവാഹികൾ മെൽബിൻ കല്ലടയിൽ പ്രസിഡന്റ്, ആർഷ നെടുംങ്കല്ലേൽ വൈസ് പ്രസിഡന്റ്, ഡയോണ മഠത്തിത്താഴെ സെക്രട്ടറി, അഡോൺ മമ്പള്ളിക്കുന്നേൽ ജോയിന്റ് സെക്രട്ടറി, ആൽബിൻ ചുരുളിയിൽ ട്രഷറർ, ആൻമരിയ മണ്ണൂർ കോ-ഓർഡിനേറ്റർ, വിനീഷ് മഠത്തിൽ, ബെറ്റി പുതുപ്പറമ്പിൽ സിൻഡിക്കേറ്റ് അംഗങ്ങൾ.

Related posts

ഉളിയിൽ സബ്‌ റജിസ്‌ട്രാർ ഓഫീസ്‌ ഇരിട്ടിയെന്ന്‌ മാറ്റി ഉത്തരവായി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലർട്ട്

Aswathi Kottiyoor

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ; കേന്ദ്ര വിരുദ്ധപരാമർശങ്ങൾ വായിക്കുമോ എന്നത് നിർണായകം –

Aswathi Kottiyoor
WordPress Image Lightbox