24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു.
Iritty

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു.

ഇരിട്ടി: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്‌കനെ ബസ് ഇടിച്ചു. വട്ട്യറ സ്വദേശി കീഴടത്തില്‍ കൃഷ്ണനെയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഹരിശ്രീ ബസ് ഇടിച്ചത്. പരിക്കേറ്റ കൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Related posts

വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം – ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

Aswathi Kottiyoor

അഗ്നിരക്ഷാസേന ല​ഘു​ലേ​ഖ വി​ത​ര​ണം നടത്തി

Aswathi Kottiyoor

ആറളം ഫാമിൽ ആനമതിൽ തന്നെ വേണം; എകെഎസ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌ 20ന്‌

Aswathi Kottiyoor
WordPress Image Lightbox