24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവ്വെ: ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ
Kerala

ഡിജിറ്റൽ റീസർവ്വെ: ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ

ഡിജിറ്റൽ റീസർവ്വെ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുത്ത വില്ലേജുകളിൽ സർവ്വേ ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി സമീപിക്കുമ്പോൾ ഭൂവുടമകൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Related posts

കുടിശികയായ പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും അനുവദിക്കുക..

Aswathi Kottiyoor

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox