24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ സ്പോർട്സ് കാർണിവൽ ; ഓപ്പൺ ചെസ് മത്സരം വെള്ളിയാഴ്ച
Kerala

പേരാവൂർ സ്പോർട്സ് കാർണിവൽ ; ഓപ്പൺ ചെസ് മത്സരം വെള്ളിയാഴ്ച


: പേരാവൂർ:ഗുഡ് എർത്ത് പേരാവൂർ മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പേരാവൂർ സ്പോർട്സ് കാർണിവലിൽ ഓപ്പൺ ചെസ് മത്സരം നടത്തുന്നു.

വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം.തത്സമയ രജിസ്ട്രേഷൻ ഉണ്ടാവില്ല.ഫോൺ:8078123570,9846879986,9400712673.

Related posts

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor

നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങൾ ന​ട​ത്തി​ല്ല

Aswathi Kottiyoor
WordPress Image Lightbox