24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉ​പ​ഗ്ര​ഹ സ​ർ​വേ അ​ന്തി​മ ​രേ​ഖ​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

ഉ​പ​ഗ്ര​ഹ സ​ർ​വേ അ​ന്തി​മ ​രേ​ഖ​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ബ​ഫ​ർ സോ​ൺ ഉ​പ​ഗ്ര​ഹ സ​ർ​വേ​ അന്തിമ രേഖ​യല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​വേ​യ്ക്ക് പി​ന്നി​ൽ സ​ദു​ദ്ദേ​ശം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ദേ​ഹം അ​റി​യി​ച്ചു.

സ​ർ​വേ​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടിട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി; കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. നേ​ര​ത്തെ വി​ട്ടു​പോ​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

അതിഥിത്തൊഴിലാളികളുടെ മക്കളുടെ സ്ഥിതി അറിയിക്കണം ; സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതി.

Aswathi Kottiyoor

കൊല്ലത്ത് കാടുമൂടിയ ക്വാര്‍ട്ടേഴ്‌സില്‍ നഗ്നമായനിലയില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് നിഗമനം.*

Aswathi Kottiyoor

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox