Uncategorized

ഉളിക്കലിൽ 10 ലിറ്റർ വിദേശ മദ്യവുമായി മുണ്ടാനൂർ സ്വദേശി പിടിയിൽ

ഉളിക്കലിൽ 10 ലിറ്റർ വിദേശ മദ്യവുമായി മുണ്ടാനൂർ സ്വദേശി ജിജോ കുര്യാക്കോസ് പിടിയിൽ. എസ് എച്ച് ഒ ഡോളി, എസ് ഐ കെ രാധാകൃഷ്ണ‌ൻ, സിവിൽ പൊലീസ് ഓഫീസർ ഉമേശൻ, ഷാജി എന്നിവർ ചേർന്നാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button