23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നീട്ടി
Kerala

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നീട്ടി

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര ചെയ്തു നൽകുന്നത്. മുദ്രവെയ്പ്പ് കുടിശികയുള്ള വ്യാപാരികൾക്ക് ഈ ആവശ്യത്തിനായി ലീഗൽ മെട്രോളജി ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related posts

കൊവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി………

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor

19 വാർഡുകളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് 30ന്

WordPress Image Lightbox