കണ്ണൂരിൽ വൻ പദ്ധതികൾ

കണ്ണൂർ
130 കോടിയിലധികം രൂപയുടെ പുതിയ പദ്ധ തികളാണ് കണ്ണൂർ മണ്ഡലത്തിന് അനുവദി ച്ചിട്ടുള്ളതെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ കോർപറേഷൻ കെട്ടിട നി ർമ്മാണം പൂർത്തീകരണം 20 കോടി.*ആനയി ടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ 15 കോടി.*മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെ നാലുവരി പ്പാത 60 കോടി.*നടാൽ -താഴെചൊവ്വ മേൽപ്പാ ലം സ്ഥലം ഏറ്റെടുക്കൽ രണ്ടുകോടി.* വലിയ ന്നൂർ- മുണ്ടേരി മൊട്ട റോഡ് വീതി കൂട്ടി പരി ഷ്കരിക്കൽ അഞ്ചു കോടി.*ഏച്ചൂർ നല്ലാഞ്ചി ക്കുളം നവീകരിക്കൽ രണ്ടുകോടി.*താഴെ ചൊവ്വ- ചക്കരക്കല്ല് എയർപോർട്ട് റോഡ് നവീ കരണം 15 കോടി.*കുടുക്കിമൊട്ട- പുറവൂർ ക ണ്ണൂർ മണ്ഡലം അതിർത്തി വരെ റോഡ് സൗ ന്ദര്യവത്കരണം രണ്ടു കോടി. *മുണ്ടേരി പ ഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം അ ഞ്ചു കോടി. *മുണ്ടേരി പൊതുശ്മശാനം 1.5 കോടി * മുണ്ടേരി പക്ഷി സങ്കേതത്തോടനുബ ന്ധിച്ച് ഹാപ്പിനസ് പാർക്ക് 2 കോടി. *ആനയിടു ക്ക് റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്ക ൽ രണ്ട് കോടി *മുണ്ടയാട് -മതുക്കോത്ത് റോ ഡ് ബാക്കി ഭാഗം ടാറിംഗ് മൂന്നു കോടി. * ഏച്ചൂ ൪ ബാങ്ക് -പള്ളിപ്പൊയിൽ റോഡ് രണ്ടു കോടി *ഹാജിമൊട്ട മാച്ചേരി റോഡ് ഒരു കോടി *മാപ്പിള ബേ ഹാർബർ അടിസ്ഥാന സൗകര്യമൊരുക്ക ൽ ഒരു കോടി.
ഇരിക്കൂർ
ഇരിക്കൂർ
മണ്ഡലത്തിന് 35.75 കോടി രൂപ അ നുവദിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. * ശ്രീകണ്ഠപുരത്ത് ഫയർസ്റ്റേഷ ൯ സ്ഥാപിക്കും.* വട്ട്യാംതോട് പുതിയ പാലം നി ർമിക്കുന്നിന് 9.5 കോടി * ഇരിക്കൂർ മിനി സി വിൽ സ്റ്റേഷൻ ഒന്നാം ഘട്ടത്തിന് 5 കോടി* എ രുവാട്ടി – വിമലശേരി – തേർത്തല്ലി റോഡിന് ഒ രു കോടി* ജനുവരിയിലെ ബജറ്റിൽ പ്രഖ്യാപി 일 മണക്കടവ് – മൂരിക്കടവ് – കാപ്പിമല റോഡി ന് 15 കോടി രൂപ യും ഉളിക്കൽ – ഇരിട്ടി റോഡി ന് (ഉളിക്കൽ മുതൽ ചെട്ടിയാർപീടിക വരെ) 5.25 കോടി രൂപയും പുതുക്കിയ ബജറ്റിലും ഉ ൾപ്പെടുത്തി.
പേരാവൂർ
പേരാവൂർ മണ്ഡലത്തിൽ 27.25 കോടിയുടെ വി കസന പദ്ധതികൾ അനുവദിച്ചതായി വൈദ്യു തി മന്ത്രി സണ്ണി ജോസഫിൻറെ ഓഫീസ് അറി യിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിന് തീർഥാടന പ ദവി. നാടിൻറെ വികസനത്തിനാകെ ചൂക്കാൻ പിടിക്കുന്ന പ്രഖ്യാപനമായി അത് മാറും. * പേ രാവൂർ- മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മി ൽ ബന്ധിപ്പിക്കുന്ന മുരിങ്ങോടി- മേൽ മുരി ങ്ങോടി മുഴക്കുന്ന് റോഡിന് ഒരു കോടി.*ഓട ന്തോട്-ചപ്പാത്ത് റോഡ് ബിഎംആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 25 ലക്ഷം. *കേള കം – അടയ്ക്കാത്തോട് റോഡ് ബിഎംആൻ ഡ്ബിസിക്ക് രണ്ട് കോടി.* കരിക്കോട്ടക്കരി- ഇ ടപ്പുഴ- വാളത്തോട് റോഡ് മെക്കാഡം ചെയ്യു ന്നതിന് 11 കോടി. 20 ശതമാനം തുകയായ 2.2 കോടി അനുവദിച്ചു.തളിപ്പറമ്പ്
നാടുകാണിയിൽ പുതിയ സർക്കാർ കോളജ് 20 കോടി *ബാലപുരം മണാട്ടി കോട്ടക്കടവ് കു റ്റിപ്പുഴ നെല്ലിപ്പാറ റോഡ് മെക്കാടം ടാറിംഗ് 2.5 കോടി രൂപ *തടിക്കടവ് വിയർ കം ബ്രിഡ്ജ് ഇ ൻവെസ്റ്റിഗേഷൻ 15 ലക്ഷം *തളിപ്പറമ്പ് ഫയർ സ്റ്റേഷൻ നിർമാണം രണ്ടാംഘട്ടം 2.5 കോടി * ക രിമ്പം ജില്ല കൃഷിത്തോട്ടത്തിൽ ഓഡിറ്റോറിയം 1 കോടി *ഗേൾസ് റസ്റ്റ് റൂം 50 ലക്ഷം *തളിപ്പറ ന്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം ന വീകരണം 1 കോടി * മണക്കടവ് മൂരിക്കടവ് കാപ്പിമല മെക്കാഡം 15 കോടി. * സ്റ്റേജ് ഓഡി റ്റോറിയം ഓപ്പൺ ജിം 2 കോടി *തെയ്യം മ്യൂസി യം 1 കോടി *വ്യവസായ പാർക്ക് 3 കോടി *പറ ശിനി റസ്റ്റ് ഹൗസ് 5 കോടി *ധർമശാല സൗന്ദര്യ വത്കരണം 1 കോടി *തളിപ്പറമ്പ് കോടതി സമു ച്ചയം (പിഡബ്ല്യുഡി) 10കോടി* വിമൻ കോ-വർ ക്കിംഗ് സെൻറർ ആൻഡ് ഷീ ലോഡ്ജ് 2 കോ ടി * മയ്യിൽ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ല ക്സ് 5 കോടി *കുപ്പം – ഇരിങ്ങൽ തീരദേശ റോഡ് മെക്കാടം 3 കോടി *കാലിക്കടവ് -കരി മ്പം -കുറ്റിക്കോൽ പുഴ നവീകരണം 5 കോടി *പൊക്കുണ്ട് തേർത്തല റോഡ് 8 കോടി *കൊ ളന്തകടവ് പാലം 15 കോടിപയ്യന്നൂർ
ഏഴിമല ടോപ് റോഡ് നവീകരണം- 14 കോടി. *പാടിച്ചാൽ-തിമിരി-പെരുവാമ്പ റോഡ്-ഏഴ് കോടി. *പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ്-അ ഞ്ചു കോടി (കേന്ദ്രഫണ്ട്) *ബൈപ്പാസ് റോഡ-പെരുന്പ പുഴ പാലം-അഞ്ചു കോടി. എരമം-കുറ്റൂർ ഐടി പാർക്ക്- അഞ്ചു കോടി. *പെരി ങ്ങോം-വയക്കര പഞ്ചായത്ത് കെട്ടിടം- നാലു കോടി * അരവഞ്ചാൽ- പുറക്കുന്ന്-മാതമംഗ ലം റോഡ്- മൂന്ന് കോടി. * പയ്യന്നൂർ എഇഒ ഓ ഫീസ് പുതിയ എഡുക്കേഷൻ കോംപ്ലക്സ്-ര ണ്ട് കോടി. പയ്യന്നൂർ -തൃക്കരിപ്പൂർ മണ്ഡലങ്ങ ളെ ബന്ധിപ്പിച്ചും പ്രദേശത്തെ കുടിവെള്ള പ്ര ശ്നത്തിന് പരിഹാരമവുമാവുന്ന ഉളിയത്ത് ക ടവ് റെഗുലേറ്റർ കം ബ്രിഡ്ജിനായി 80 കോടി യുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.കൂത്തുപറമ്പ്
ചെറ്റക്കണ്ടി – തെക്കുംമുറി – വിളക്കോട്ടൂർ റോഡ് നവീകരണം- രണ്ട് കോടി * മൊകേരി ക ൺവൻഷൻ സെൻറർ നിർമാണം രണ്ടാം ഘ ട്ടം- ഒരു കോടി, * പള്ളിക്കുനി – കക്ക്യപ്രത്ത് -പടന്നക്കര റോഡ് നവീകരണം- രണ്ട് കോടി, * കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായ ത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കു ഞ്ഞിക്കണ്ണൻ റോഡ് നവീകരണം- രണ്ട് കോ ടി* നാമത്ത് പള്ളി – അക്കാനിശേരി – മാക്കൂ ൽപീടിക റോഡ് -ഒരു കോടി, * സമ്പൂർണ്ണ തെ രുവ് വിളക്ക് സ്ഥാപിക്കൽ – സ്ട്രീറ്റ് ലൈറ്റ് മെ യിൻ ലൈൻ വലിക്കൽ – രണ്ട് കോടി.മട്ടന്നൂർ
ശിവപുരം വെമ്പടി കായലൂർ റോഡ് അഭിവൃ ദ്ധിപ്പെടുത്തൽ രണ്ട് കോടി * ചിറ്റാരിപ്പറമ്പ് -തില്ലങ്കേരി -കീഴല്ലൂർ ടൗൺ നവീകരണത്തിന് മൂന്ന് കോടി * പഴശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഒ രു കോടി * മട്ടന്നൂർ സ്റ്റേഡിയം നിർമാണം ഒരു കോടി * ഉരുവച്ചാൽ – ശിവപുരം- കാക്കയങ്ങാ ട് റോഡ് രണ്ട് കോടി.അഴീക്കോട്
കേരളത്തെ വരുന്ന അഞ്ചുവർഷത്തിനുള്ളി ൽ തുറമുഖ നഗരമായി വിഭാവനം ചെയ്തു കൊണ്ടുള്ള വൻകിട വികസന പദ്ധതിയുടെ ഭാഗമാക്കാൻ അഴീക്കോട് നിയോജക മണ്ഡല ത്തിലെ അഴീക്കൽ തുറമുഖവും. പ്രധാന മേ ജർ തുറമുഖങ്ങളായ വിഴിഞ്ഞം കോവളം, കൊല്ലം, ബേപ്പൂർ എന്നിവയ്ക്കൊപ്പം അഴിക്ക ലിനേയും ഉൾപ്പെടുത്തിയാണ് കേരളത്തെ ഒ രു പോർട്ട് സിറ്റിയാക്കി മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 4.1 മീറ്റർ ആഴവും 5,000 ടിഇയു (ഇരുപത് അടി തത്തുല്യ യൂണിറ്റ്) ശേഷിയു ള്ള പനാമക്സ് വലിപ്പമുള്ള കണ്ടെയ്നർ കപ്പ ലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതു മായ ഒരു തുറമുഖമാണ് അഴിക്കലിൽ ലക്ഷ്യ മിടുന്നത്.




