27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ
Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 15 വ​രെ ചേ​രാ​ൻ ആ​ലോ​ച​ന. ഗ​വ​ർ​ണ​റെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​നു​ള്ള ബി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കും. ബി​ല്ലി​ന്‍റെ ക​ര​ടും നി​യ​മ​വ​കു​പ്പ് ത​യാ​റാ​ക്കി.

മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള ബി​ല്ലും സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഒ​പ്പം മ​റ്റ് നി​യ​മ നി​ർ​മാ​ണ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.

സ​മ്മേ​ള​നം പി​രി​യാ​തെ ക്രി​സ്മ​സി​നു ശേ​ഷം വീ​ണ്ടും ചേ​ർ​ന്ന് ജ​നു​വ​രി വ​രെ തു​ട​രാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ‌

Related posts

ശക്തമായ മഴയ്ക്ക് സാധ്യത* . 15 06 2022

Aswathi Kottiyoor

പുതിയ കാലത്തിനായി അധ്യാപകർ സജ്ജരാകുക; സ്‌കൂ‌ൾ തുറക്കൽ അക്കാദമിക മാർഗരേഖ

Aswathi Kottiyoor

ബിഷപ്പ് ഫ്രാങ്കോ കേസ്; വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox