Uncategorized

കണ്ണൂരിൽ കെട്ടിടവും മതിലും തകർന്നു വീണു

കനത്ത മഴയിൽ തളാപ്പ് എൽ ഐ സി റോഡിലാണ് കെട്ടിടം തകർന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button