24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.
Kerala

കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ന​വം​ബ​ർ മൂ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലും തെ​ക്കേ ഇ​ന്ത്യ​ക്ക് മു​ക​ളി​ലു​മാ​യി വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഏ​ഴ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.

കൊ​ച്ചി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. എം​ജി റോ​ഡ് ഉ​ള്‍​പ്പെ​ടെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി. ഗ​താ​ഗ​ത​ത​ട​സ​വും രൂ​ക്ഷ​മാ​ണ്.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തില്‍ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി.

Aswathi Kottiyoor

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 42160 രൂപ –

Aswathi Kottiyoor
WordPress Image Lightbox