Uncategorized

ഓപ്പൺ ന്യൂസ് 24 ൻ്റെ പേരാവൂർ ഓഫീസ് ഉദ്ഘാടനം ഇന്ന്

ഓപ്പൺ ന്യൂസ് 24 ൻ്റെ പേരാവൂർ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ11 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ ശ്രീധരൻ നിർവക്കുന്ന ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാ ബാല കഷ്ണൻ അദ്ധ്യഷത വഹിക്കും. തുടർന്ന് ആദ്യകാല വ്യപാരികളെ ആധരിക്കും. പഞ്ചായത്തഗംഗങ്ങൾ, വ്യപാരി നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button