27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്പര്‍ശ് സംശയ നിവാരണ ക്ലാസ്*
Kerala

സ്പര്‍ശ് സംശയ നിവാരണ ക്ലാസ്*


ഡിഫന്‍സ് പെന്‍ഷന്‍ സോഫ്റ്റ്‌വെയറായ സ്പര്‍ശ് സംബന്ധമായ സംശയനിവാരണ ക്ലാസ് നവംബര്‍ രണ്ടിന് രാവിലെ 10.30ന് കണ്ണൂര്‍ മില്‍ റോഡിലെ ഡി എസ് സി റെക്കോര്‍ഡ് ഓഫീസ് ഹാളില്‍ നടക്കും. ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്ബേര്‍സ്മെന്റ് ഓഫീസ് പ്രതിനിധികള്‍, വിമുക്ത ഭടന്‍മാര്‍/ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. സ്പര്‍ശ് സംബന്ധിച്ച് ബുദ്ധിമുട്ട് നേരിടുന്ന വിമുക്ത ഭടന്‍മാര്‍/ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2764070, 9544247550.
27/10/2022

Related posts

കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം.

Aswathi Kottiyoor

കുഴഞ്ഞുവീണുള്ള മരണം: കാരണം ഹൃദയസ്തംഭനം

Aswathi Kottiyoor

പ്രവേശനോത്സവം ഇന്ന്; ഓൺലൈനായി പഠിച്ചുതുടങ്ങാം

Aswathi Kottiyoor
WordPress Image Lightbox