24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു*
Kerala

അപേക്ഷ ക്ഷണിച്ചു*

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എംകോം/എം എ (റഗുലര്‍). നെറ്റ് യോഗ്യതയുള്ളവര്‍ക്കും യുജി/പിജി ക്ലാസുകളില്‍ മിനിമം ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.kittsedu.orgല്‍ ലഭിക്കും.
21/10/2022

Related posts

പുതുക്കിയ മാർഗനിർദേശം; കേരളത്തിലെ കോവിഡ്​ മരണക്കണക്ക്​ കുതിച്ചുയരുന്നു

Aswathi Kottiyoor

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.

Aswathi Kottiyoor

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു

Aswathi Kottiyoor
WordPress Image Lightbox