24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെ​യ്‌​വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് 400 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങും
Kerala

നെ​യ്‌​വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് 400 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങും

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്പ​നി​യാ​യ നെ​യ്‌​വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ്പ​റേ​ഷ​ൻ ഇ​ന്ത്യാ ലി​മി​റ്റ​ഡി​ൽ നി​ന്നും 400 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു​ള​ള ക​രാ​ർ കെ​എ​സ്ഇ​ബി ഒ​പ്പി​ട്ടു.

വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​എ​സ്ഇ​ബി​ക്ക് വേ​ണ്ടി ഡ​യ​റ​ക്ട​ർ ജ​ന​റേ​ഷ​ൻ (ഇ​ല​ക്ട്രി​ക്ക​ൽ) സി​ജി ജോ​സും നെ​യ്‌​വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ്പ​റേ​ഷ​നു ​വേ​ണ്ടി ഡ​യ​റ​ക്ട​ർ (പ​വ​ർ) ഷാ​ജി ജോ​ണു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

ഒ​ഡീ​ഷ​യി​ലെ ത​ലാ​ബി​ര​യി​ൽ നെ​യ്വേ​ലി ലി​ഗ്നൈ​റ്റ് കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന താ​പ​നി​ല​യ​ത്തി​ൽ നി​ന്നാ​യി​രി​ക്കും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക.

Related posts

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

ഗ്യാസ്‌ കോയമ്പത്തൂരിലേക്ക്‌; ഗെയിൽ മൂന്നാംഘട്ടത്തിനും അനുമതി

Aswathi Kottiyoor

ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണ്ടെ​ന്നു വി​ജി​ല​ൻ​സ്

Aswathi Kottiyoor
WordPress Image Lightbox