25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • മെഡിക്കൽ വിദ്യഭ്യാസ രംഗത്ത് മികവുമായി സമീമ
Iritty

മെഡിക്കൽ വിദ്യഭ്യാസ രംഗത്ത് മികവുമായി സമീമ

ഇരിട്ടി: മെഡിക്കൽ വിദ്യഭ്യാസ രംഗത്ത് മികവുമായി കാക്കയങ്ങാട് സ്വദേശി വി.വി.സമീമ.
ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ എം.സി. എച്ച് ഹെഡ് ആൻറ് നക്ക് സർജറി വിഭാഗത്തിലാണ് ഒന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായി മാറിയത്.തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിൽ ഉന്നത മാർക്കോടെ വിജയിച്ച സമീമ രാജസ്ഥാനിലെ ജോധ്പൂർ എയിംസിൽ നിന്നാണ് ഇ.എൻ.ടി. സർജറിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കാക്കയങ്ങാട്ടെ ഷമീമ മൻസിലിൽ മുഹമ്മദ് റാഫി – സീനത്ത് ദമ്പതികളുടെ മകളാണ്. ഭർത്താവ് മുഹമ്മദ് അൻസാർ ബാഗ്ലൂർ സ്വകാര്യ കമ്പനിയിൽ എജിനിയറാണ്.

Related posts

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor

പുഴയോരം ഇടിഞ്ഞു; മട്ടന്നൂർ-ഇരിക്കൂർ റോഡിൽ രാത്രി ഗതാഗത നിരോധനം

Aswathi Kottiyoor

ആറളം ഫാമിൽ സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം മൂന്നേക്കറോളം ചെണ്ടുമല്ലി കൃഷി നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox