പാലക്കാട് ജില്ലയിലെ മദർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വ്യാജ പിരിവെന്നായിരുന്നു പരാതി. ട്രസ്റ്റിന് വേണ്ടി കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ പിരിവെടുക്കുന്നതെന്നാണ് വിവരം.ശനിയാഴ്ച ഉച്ചയോടെ ടൗണിൽ പിരിവെടുക്കുന്നതിനിടെയാണ് സംശയം തോന്നിയ വ്യാപാരികൾ പോലീസിൽ വിവരമറിയിച്ചത്.