24.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂരിലെ ചുമട്ട് തൊഴിലാളികൾ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു
Kerala

പേരാവൂരിലെ ചുമട്ട് തൊഴിലാളികൾ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു

പേരാവൂർ:’മദ്യവും മയക്കുമരുന്നുമല്ല,ജീവിതമാണ് ലഹരി’ എന്ന സന്ദേശമുർത്തിപേരാവൂർടൗണിലിലെചുമട്ട് തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സി.ഐ.ടി.യു പേരാവൂർഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് യു.വി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു.ടി.വിജയൻ,എൻ.രാജേഷ്എന്നിവർസംസാരിച്ചു.

Related posts

1884 പേർക്ക് സിപിഒ നിയമനം

Aswathi Kottiyoor

സീറ്റോഴിവ്

Aswathi Kottiyoor

*ഒരാഴ്ച കൂടി റേഷന്‍ മണ്ണെണ്ണ പഴയ വിലയ്ക്ക്, പിന്നീട് വില 81 രൂപ*

Aswathi Kottiyoor
WordPress Image Lightbox