30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വയനാട്‌ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു
Kerala

വയനാട്‌ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു

വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത്‌ ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ ഇന്ന്‌ രാവിലെ പുലി വീണത്‌. വനപാലകരുടെ നേതൃത്വത്തിൽ പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

രാവിലെ ആറരയോടെ മോട്ടോറിൽ വെള്ളം കയറാത്തതിനെത്തുടർന്ന്‌ കിണറ്റിൽ നോക്കിയപ്പോഴാണ്‌ പുലിയെ കണ്ടത്‌. കിണറിന്‌ മുകളിലെ വല പൊട്ടിയാണ്‌ പുലി വീണത്‌. മോട്ടോറിന്റെ പൈപ്പ്‌ പുലി കടിച്ച്‌ മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്‌.

Related posts

പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

Aswathi Kottiyoor

കേളകം സെൻ്റ് തോമസ് എച്ച് എസ് എസ് ഹൈസ്കൂൾ വിഭാഗം വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

കോ​വി​ഡ് കു​റ‍​യു​ന്നി​ല്ല; കേ​ര​ള​ത്തി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ച് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox