Uncategorized
ചട്ടം ലംഘിച്ച് ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ്; നിയമലംഘനം നടത്തിയത് കോട്ടയം മെഡിക്കൽ കോളജിലെ ഡോ. നിഷാര

കോട്ടയം മെഡിക്കൽ കോളേജിൽ ചട്ടം ലംഘിച്ച് ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ്. നിയമം ലംഘിച്ചത് കോട്ടയം മെഡിക്കൽ കോളജിലെ ഡോ. നിഷാര എം എസ് ആണ്.
മൂന്ന് മാസത്തെ അവധി എടുത്താണ് സ്വകാര്യ ആശുപത്രിയിൽ ഡോ. നിഷാര എം എസ് പ്രാക്ടീസ് ചെയ്യുന്നത്. പ്രിൻസിപ്പളിന് നൽകിയ അവധി അപേക്ഷയിൽ കാരണം കാണിച്ചിരുന്നില്ല. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറിൽ ഒരാളാണ് ഡോ. നിഷാര എംഎസ്.




