Uncategorized

കണ്ണവത്ത് കാറിടിച്ച് കാൽ നടയാത്രക്കാരായ രണ്ടു പേര് മരിച്ചു

കണ്ണവത്ത് കാറിടിച്ച് കാൽ നടയാത്രക്കാരായ രണ്ടു പേര് മരിച്ചു കണ്ണവം കൂടലിലെ ബാബു (45) കൈച്ചരിയിലെ ഇസ്‌മയിൽ(52) എന്നി വരാണ് മരിച്ചത് കണ്ണവം ടൗണിൽ ചൊവ്വാഴിച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൈജു വർഗ്ഗീസ്, ജോണി ചിറമൽ എന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബാബു സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഇസ്മയിൽ അശുപത്രിയിൽ വെച്ചുമാണ് മരിച്ചത് പേരാവൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തി പെട്ടത് ബാബു കണ്ണവത്തെ ടയർ കടയിലെ ജീവനക്കാരനാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button