Uncategorized

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു വിളക്കോട് പാറക്കണ്ടം സ്വദേശി പാപ്പിനിശ്ശേരി ഹൗസിൽ കെ കെ വിജേഷ് ആണ് മരണപ്പെട്ടത്.40 വയസ്സായിരുന്നു. ഇരിട്ടി കീഴൂരിലെ ഓർമ ബാറ്ററി ഹൗസിലെ ഇലക്ട്രീഷൻആയിരുന്ന ബിജു ഒരാഴ്ച മുമ്പാണ് സഞ്ചരിച്ച ബൈക്ക് വിളക്കോടി നടുത്ത് വച്ച് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. പാപ്പിനിശ്ശേരി വിജയന്റെയും കെ കെ ഷീലയുടെയും മകനാണ് അഞ്ചുവാണ് ഭാര്യ. മകൾ ദേവാഞ്ജന. ശ്രീജേഷ് പരേതയായ വിനീത എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button