24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 25 കോടിയുടെ ബംപർ ശ്രീവരാഹം സ്വദേശി അനൂപിന്; ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട്.
Kerala

25 കോടിയുടെ ബംപർ ശ്രീവരാഹം സ്വദേശി അനൂപിന്; ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട്.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ‍ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

Related posts

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്

Aswathi Kottiyoor
WordPress Image Lightbox