Uncategorized

അടയ്ക്കാത്തോട് മോസ്കോയിൽ വളർത്തുനായയെ പുലി പിടിച്ച സംഭവത്തിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.

അടയ്ക്കാത്തോട് മോസ്കോയിൽ വളർത്തുനായയെ പുലി പിടിച്ച സംഭവത്തിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. മോസ്കോയിലെ ഉപ്പുകുന്നേൽ സാബുവിന്റെ വളർത്തുനായയെ കഴിഞ്ഞദിവസം പുലി ആക്രമിച്ചു കൊന്നത്. ഇതേ തുടർന്ന് വീടിനു സമീപത്തും തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചത് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇൻചാർജ് പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. സ്ഥലത്ത് വനപാലകരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ്ങും നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button