24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ല; സ​ര്‍​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ല; സ​ര്‍​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭാ​വ​ന​സ​മു​ച്ച​യം ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ക​ഴി​യാ​വു​ന്ന​ത്ര വേ​ഗ​ത്തി​ൽ എ​ല്ലാ​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും. യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​സ​ന്ധി​ക​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​ക്ക​ല്ലെ​ന്നും സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ഒ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഓൺലൈന്‍ ക്ലാസുകള്‍ തുടരും ; കൗണ്‍സിലിങ് അടക്കം പരിഗണനയിൽ: മന്ത്രി .

Aswathi Kottiyoor

റോഡപകടം: തുടർനടപടിക്ക് ഏകീകൃത മൊബൈൽ ആപ്.

Aswathi Kottiyoor

എല്ലാ പഞ്ചായത്തിലും ഏപ്രിൽ ഒന്ന് മുതൽ ഐ എൽ ജി എം എസ് സേവനം ഉറപ്പുവരുത്തും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox