24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കൂ​പ്പ​ൺ അ​നു​വ​ദി​ച്ചു
Kerala

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കൂ​പ്പ​ൺ അ​നു​വ​ദി​ച്ചു

ശ​മ്പ​ളം മു​ട​ങ്ങി​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് സ​പ്ലൈ​കോ, ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, മാ​വേ​ലി സ്റ്റോ​ർ എ​ന്നി​വ​യി​ൽ നി​ന്നു സാ​ധ​നം വാ​ങ്ങാ​മെ​ന്ന് അ​ധി​കൃ​ത​ര്‍. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​ത്തി​നാ​നു​പാ​തി​ക​മാ​യാ​ണ് കൂ​പ്പ​ൺ അ​നു​വ​ദി​ക്കു​ക. താ​ല്‍​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്‍​കി.

Related posts

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor

ബൈക്കില്‍ സഞ്ചരിക്കവേ ഫുട്‌ബോള്‍ വന്നുതട്ടി റോഡില്‍ വീണു; ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഹർത്താലിൽ KSRTC-യുടെ നഷ്ടം അക്രമികൾ നൽകണം; മുടങ്ങിയ സർവീസുകൾക്കുള്ള തുകയും ഈടാക്കണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox