27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ശുദ്ധജല പദ്ധതി പ്രവൃത്തി: വളണ്ടിയർമാരെ നിയമിക്കുന്നു
Peravoor

ശുദ്ധജല പദ്ധതി പ്രവൃത്തി: വളണ്ടിയർമാരെ നിയമിക്കുന്നു

ജലജീവൻ മിഷന്റെ ഭാഗമായി കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി പ്രവൃത്തികൾക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വളർണ്ടിയർമാരെ നിയമിക്കുന്നു.

യോഗ്യത: ഐ ടി ഐ (സിവിൽ/മെക്കാനിക്കൽ), കമ്പ്യൂട്ടർ പരിജ്ഞാനം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ, വിലാസം എന്നിവ സഹിതം ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കുക. വിലാസം: അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ, താണ, കണ്ണൂർ. ഇ-മെയിൽ: jjmfhtc@gmail. com

Related posts

പേരാവൂർ എക്‌സൈസിന്റെ ചാരായ വേട്ട: സ്കൂട്ടിയിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി കൂടലാട് സ്വദേശി പിടിയിൽ

Aswathi Kottiyoor

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox