24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ അന്താരാഷ്‌ട്ര ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ടിന് താത്ക്കാലിക ഓഫീസ്: മന്ത്രി വീണാ ജോര്‍ജ്
Kerala

കണ്ണൂർ അന്താരാഷ്‌ട്ര ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ടിന് താത്ക്കാലിക ഓഫീസ്: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂർ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ താത്ക്കാലിക ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്ത് അഭിമാനമായ റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട് എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.

മന്ത്രി വീണാ ജോർജ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ കെ കെ ശൈലജ ടീച്ചറും ഒപ്പമുണ്ടായിരുന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

മൂ​ന്നാം ഡോ​സ് വാക്സിൻ: ആ​വ​ശ്യം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox