Uncategorized

ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി റിംസ മെഹ്റിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. വൈകീട്ട് തിരിച്ച് വീട്ടിൽ എത്താതെ വന്നതോടെ പൊലീസിൽ പരാതി നൽകി. കുട്ടി ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. റിംസയെ തലേന്ന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button