Uncategorized

​കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണം സംഘടിപ്പിച്ചു

കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ ,സ്കൂൾ ലീഡർ ഷെറി മറിയം മനോഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button