Uncategorized

കണിച്ചാർ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനം ഒക്ടോബർ 14ന്

കണിച്ചാർ ടൗണിനെ ബീക്കൺ ടൗണാക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂർത്തികരിച്ചതിൻ്റെ പ്രഖ്യാപന ചടങ്ങ് 14/10/2026 ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button