Uncategorized

നടുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

നടുവിൽ: നടുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പോത്തുകുണ്ട് അത്തിലിത്തയിലെ സി ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ്) (13) ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം കുളിക്കുവാൻ തോട്ടിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നടക്കും. അമ്മ: സനിത. സഹോദരങ്ങൾ: അർജുൻ, അഭിരാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button