Uncategorized

മഴക്കെടുതി സംസ്ഥാനത്ത് ആറു മരണം

തീ​ക്കോ​യി: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും.ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റൂ​ട്ടി​ൽ തീ​ക്കോ​യി​ക്കു സ​മീ​പം വേ​ല​ത്തു​ശേ​രി​യി​ൽ സ്കൂ​ട്ട​റി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു.

ചെ​ന്നൈ ജ​വ​ഹ​ർ ന​ഗ​ർ സ്വ​ദേ​ശി​നി സം​ഗീ​ത അ​രു​ൾ​ലാ​ലാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വ​തി​ക്ക് പ​രി​ക്കേ​റ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button