Uncategorized
കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് പില്ലറിലേയ്ക്ക് ഇടിച്ചുകയറി; യാത്രക്കാർക്ക് പരിക്ക്

കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് പില്ലറിലേയ്ക്ക് ഇടിച്ചുകയറി അപകടം. 13 യാത്രക്കാർക്ക് പരിക്കേറ്റു.ബസിന്റെ മുൻവശം തകർന്നു. അരൂർ വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന മുല്ലശേരിൽ എന്ന ബസാണ് അപകടത്തിൽപെട്ടത്.




