Uncategorized

വർക്ക്ഷോപ്പിൽ തീപിടിത്തം; എട്ട് വാ ഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: ടൂവീലർ വർക്ക്ഷോപ്പി ൽ തീപിടിച്ച് എട്ട് വാഹനങ്ങൾ കത്തിനശി ച്ചു. ബാലരാമപുരം ജംഗ്ഷന് സമീപം ദേശീ യപാതയോരത്ത് പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടിച്ചത്.

അപകടസമയത്ത് ജീവനക്കാർ സ്ഥലത്തി ല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നെയ്യാറ്റിൻകരയിൽനിന്ന് എത്തിയ രണ്ട് ഫ യർഫോഴ്സ് യൂണിറ്റുകളും പോലീസും ചേ ർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button