Uncategorized

കേളകം പാലിയേറ്റിവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.

കേളകം: കേളകം പാലിയേറ്റിവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗം രാജേന്ദ്രൻ മാഷ് നിർവഹിച്ചു.

ചടങ്ങിൽ കേളകം പാലിയേറ്റിവ് കെയർ ചെയർമാൻ സജി ജോസഫ്, സെക്രട്ടറി ജീമോൾ മനോജ്‌, എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ അനന്തൻ, ടി എൻ ജോസഫ്, തോമസ് മുതുകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button