Uncategorized

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്‌കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button