Uncategorized

വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

കേളകം: വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം പഞ്ചായത്ത് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി കെ പി സിബി സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം.എസ്. തങ്കച്ചൻ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജോണി വെസ്റ്റേൺ, സെക്രട്ടറി ഷീലാ വൈദ്യർ ട്രഷറർ പൊട്ടക്കൽ പൗലോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button