Uncategorized

കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കിൽ വീട്ടിൽ,എം.എൻ. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയിൽ,ഐക്കാരൻ വീട്ടിൽ എ.കെ. സുബൈർ(34) എന്നിവരെയാണ് ജില്ലാലഹരി വിരുദ്ധ സ്ക്‌ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്.ലക്കിടി ഓറിയൻ്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്നയാളാണ് സുബൈർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button