Uncategorized

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ലഹരിമുക്ത റാലി നടത്തി.

പേരാവൂർ ‘നമുക്കൊന്നിക്കാം ലഹരിക്കെതിരേ അണിചേരാം’ എന്ന സന്ദേശവുമായി വനിതാ വ്യാപാരികൾ ലഹരിമുക്ത റാലി നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വനിതാ വിങ്ങാണ് ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ബാനറുമായി റാലി സംഘടിപ്പിച്ചത്. വനിതാ വിങ് പ്രസി ഡന്റ് അജിതാ ആനന്ദ്, സെക്രട്ടറി ലൈല രാജൻ, ഖജാൻജി അമൃത ലതീഷ്, ആനന്ദി ശ്യാം, ഷീജ ജയരാജൻ, സീന ബാബു, എ.വി. ചിത്രലേഖ, ദീപാ രാജൻ, നീനാ രവി എന്നിവർ നേതൃത്വം നൽകി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button