Uncategorized

ജയിലിൽ നിന്നിറങ്ങിയ കാപ്പാ കേസ് പ്രതി ‘മിന്നൽ ഫൈസൽ’ കത്തിക്കരിഞ്ഞ നിലയിൽ.

തിരുവനന്തപുരം ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വിവിധ കേസുകളിൽ പ്രതിയായ മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി പ്ലാവിള പുത്തൻവീ ട്ടിൽ മിന്നൽ ഫൈസലിന്റെ (25) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button