Uncategorized
മധ്യവയസ്കൻ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

കഴക്കൂട്ടം : മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ ( 50)നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴക്കൂട്ടം ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മൃതദേഹം പുറത്തെടുത്തു ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു




