Uncategorized
ഉളിക്കല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഉളിക്കൽ കോക്കാട് ബോഡി വർക്ക് ഷോപ്പ് ജീവനക്കാരൻ രതീഷ് രാജിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഓൾ കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.




