Uncategorized
സെക്രട്ടേറിയറ്റ് മാർച്ച്: ‘ബ്ലേഡ് എങ്ങനെ വന്നു’; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി എസ് എഫ് ഐ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐ. അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്കി. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് എസ്എഫ്ഐ പരാതിയില്‍ പറയുന്നത്.




