Uncategorized

ആറളം 13ാം ബ്ലോക്കിൽ നിന്നും രാജവംശപാലയെ പിടികൂടി.

വെണ്ടക്കൽ മനോജിന്റെ വീട്ടുവളപ്പിൽ നിന്നാണ് രാജവംബാല പിടികൂടിയത്.വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മാക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂം എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന 119 ആമത്തെ രാജവമ്പാലയാണിത്. തുടർന്ന് പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button