Uncategorized
കേളകം: മഞ്ഞളാംപുറത്ത് കാർ നിയന്ത്രണം വിട്ട് അപകടം ഡ്രൈവർക്ക്പരിക്ക്

കേളകം: മഞ്ഞളാംപുറം പൊന്നിരിക്കുംപാല വളവിൽ കർണാടകയിൽ നിന്നും എത്തിയ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തിണ്ടിലിടിച്ച് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു




