Uncategorized
പേരാവൂർ റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണം നടത്തി.

പേരാവൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനചാരണം നടത്തി. പി ആർ എ പ്രസിഡണ്ട് ഷൈല ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അരിപ്പയിൽ മജീദ് വൃക്ഷതൈ നട്ട് പരുപാടി ഉദ്ഘാടനം ചെയ്തു.
പിആർഎ എക്സിക്യൂട്ടീവ് മെമ്പർ അഷ്റഫ് എ കെ പുതുക്കുടി ചന്ദ്രൻ, സിസ്റ്റർ അഞ്ജു ഷംസു മുരിങ്ങോടി എന്നിവർ സംസാരിച്ചു.




