Uncategorized
കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് കൊട്ടിയൂരിൽ.

കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് കൊട്ടിയൂരിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ എത്തി.
കൊട്ടിയൂർ അക്കരെ ഇക്കരെ ക്ഷേത്രങ്ങളിൽ എത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.




